Kerala blatsers sign brazilian star jairo rodriguez
ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ താരം നെയ്മറാണ്. ഇതിനിടിയില്‍ നെയ്മര്‍ ബ്രാസ്‌റ്റേഴ്‌സിലേക്കെന്ന രീതിയിലുള്ള ട്രോളുകളും സജീവമായി. ബ്ലാസ്‌റ്റേഴ്‌സ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റാണ് ഇത്തരത്തിലുള്ള ട്രോളുകളിലേക്ക് വഴിവെച്ചത്